Question: ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ക്ക് സമഗ്രമായ മാറ്റം വരുത്തിയത് എന്നാണ്
A. 1986
B. 2019
C. 2017
D. 2018
Similar Questions
പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിട്ടുള്ള ആനന്ദമഠം എന്ന നോവല്‍ എഴുതിയതാര്
A. രവീന്ദ്രനാഥ ടാഗോര്‍
B. ബങ്കിംചന്ദ്ര ചാറ്റര്‍ജി
C. മുഹമ്മദ് ഇഖ്ബാല്‍
D. ദീനബന്ധു മിത്ര
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക